ten agencies can snoop in on any Citizen's data saved i their computer or in mobile
രാജ്യത്തെ ഏത് പൗരന്റെയും കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമടക്കം അനുമതിയില്ലാതെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തെ പത്ത് ഏജന്‍സികള്‍ക്കാണ് ഇത്തരത്തിലുളള നിരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.